മുന്നറിയിപ്പില്ലാതെയുള്ള കൂലി വര്‍ദ്ധനവിനെതിരെ കോൺട്രാക്ടർമാർ
കമ്പളക്കാട്: അന്യസംസ്ഥാന തൊഴിലാളികളായ കോണ്‍ക്രീറ്റ് പണിക്കാരുടെ യാതൊരു മുന്നറിയിപ്പില്ലാതെയുള്ള കൂലി വര്‍ദ്ധനവിനെതിരെ കമ്പളക്കാട് ഏരിയയിലുള്ള കോണ്ട്രാക്ട്ടര്മാരും, കോണ്‍ക്രീറ്റ് മേസ്ത്തിമാരും തമ്മില്‍ ചര്‍ച്ച...