ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; അടുത്ത മൂന്നു മണിക്കൂർ നിർണായകം, സംസ്ഥാനത്ത് കനത്ത ജാഗ്രത
തിരുവനന്തപുരം ∙ സംസ്ഥാനത്ത് 3 ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ...