ആധാര്‍ കാര്‍ഡില്‍ പെണ്‍കുട്ടിയെ ആണ്‍കുട്ടിയാക്കി, തിരുത്തലിന് നല്‍കിയപ്പോള്‍ തെറ്റ് ആവര്‍ത്തിച്ചു; ഓഫീസുകള്‍ കയറിയിറങ്ങി കുടുബം
കൊച്ചി: എട്ടാം ക്ലാസുകാരന്റെ ആധാര്‍ കാര്‍ഡില്‍ ജെന്‍ഡര്‍ കോളത്തില്‍ ആണ്‍ എന്നെഴുതിയതിന് പകരം പെണ്‍ എന്ന് രേഖപ്പെടുത്തിയത് തിരുത്താനായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ്...