അതീവരഹസ്യം, വെടിക്കെട്ടിന്റെ ചരിത്രം തിരുത്തി; ഇനി പൂരം കളറാക്കാൻ സതീഷ് ഇല്ല
ഇനി ഒരു പൂരത്തിനും വെടിക്കെട്ട് കളറാക്കാൻ സതീഷ് ഉണ്ടാവില്ല. ഒാരോ പൂരത്തിനും വെടിക്കെട്ടിൽ വിസ്മയം ഒളിപ്പിച്ചുവെച്ച്, സൗഹൃദത്തിന്റെ വെടിക്കൊട്ടുരുക്കി പൂരപ്രേമികളെ ലഹരിപിടിപ്പിക്കാനുമുണ്ടാവില്ല....