കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചെന്ന് വിഡിയോ, പെരുമാറ്റച്ചട്ടം ലംഘിച്ചു; താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ
കോഴിക്കോട് ∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച സർവകലാശാല താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് താൽക്കാലിക വിഡിയോഗ്രഫർ...