പ്രണയിച്ച് വിവാഹിതരായതിന് കടുത്ത ശിക്ഷ! തമിഴ്നാട്ടിൽ ദലിത് യുവാവിനെ വെട്ടിക്കൊന്നു, പ്രതിഷേധം
ചെന്നൈ∙ മയിലാടുതുറൈയ്ക്ക് സമീപം ദലിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധം. തിങ്കളാഴ്ച രാത്രിയാണ് വൈരമുത്തുവിനെ (28) ആറംഗ സംഘം അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്....