തസ്തിക നിലനിർത്താൻ വ്യാജമായി കുട്ടികളെ സ്കൂളിൽ ചേർത്ത സംഭവം; നേതൃത്വം നൽകിയ പ്രധാനാധ്യാപകന് സ്ഥാനക്കയറ്റം
കൽപറ്റ ∙ തസ്തിക നിലനിർത്താൻ വ്യാജമായി കുട്ടികളെ സ്കൂളിൽ ചേർത്ത അധ്യാപകർക്കെതിരെ നടപടിയില്ല. വയനാട് മീനങ്ങാടി ഗവ. എച്ച്എസ്എസിലാണ് അധ്യാപക തസ്തിക...