താത്തൂർ സെക്ഷനിൽ ഓനച്ചൻ കവലയിൽ വെച്ചാണ് മയക്കുവെടി വെച്ചത്.ഇന്ന് പുലർച്ചെ മുതൽ വനം വകുപ്പ് ആനയെ നിരീക്ഷിച്ച് വരുകയായിരുന്നു. മിഷൻ്റെ പതിമൂന്നാം ദിവസമാണ് മയക്കു വെടി വെക്കാൻ സാധിച്ചത്.
മുട്ടികൊമ്പനെ മയക്കുവെടി വെച്ചു
‹ മുൻപത്തെ വാർത്ത (Previous)
സ്പെഷ്യല്‍ സ്കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകം; കെയര്‍ടേക്കര്‍ അറസ്റ്റില്‍
അടുത്ത വാർത്ത (Next) ›
കേരള കർണാടക അതിർത്തിയായ ബാവലി പുഴയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു