വള്ളിയൂർക്കാവ് ജംഗ്ഷനിൽ ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് പിറകിൽ ബൈക്കിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.ഓട്ടോറിക്ഷ ഡ്രൈവർ കാട്ടിക്കുളം 56 സ്വദേശി സേവ്യർ,ബൈക്ക് യാത്രികനായ ഇല്ലത്തുവയൽ ഉത്തമന്റെ മകൻ അഭിജിത്ത്(അപ്പു) എന്നിവർക്കാണ് പരിക്കേറ്റത്,ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വള്ളിയൂർക്കാവ് ജംഗ്ഷനിൽ വാഹനാപകടം: രണ്ടുപേർക്ക് പരിക്കേറ്റു
‹ മുൻപത്തെ വാർത്ത (Previous)
എൻ.എം. വിജയന്റെ ബാങ്ക് ബാധ്യത കെ.പി.സി.സി. അടച്ചുതീർത്തു
അടുത്ത വാർത്ത (Next) ›
ഭർത്താവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി : സംഭവം വയനാട്ടിൽ