മധ്യവയസ്കൻ മരണപ്പെട്ട സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ.ബത്തേരി പഴേരി മംഗലത്ത് വില്യംസ്(53) ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രി താലൂക്ക് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.ഇയാളും കസ്റ്റഡിയിലുള്ള യുവാവും തമ്മിൽ വ്യാഴാഴ്ച അടിപിടി നടന്നിരുന്നു.തുടർന്നാണ് വില്യംസ് ആശുപത്രിയിൽ ചികിത്സ തേടിയത്.പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
മധ്യവയസ്കൻ മരണപ്പെട്ട സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ
‹ മുൻപത്തെ വാർത്ത (Previous)
കാർ കള്ളക്കടത്ത്: വിറ്റത് ‘ചാൾസ് രാജാവ് കയറിയ കാർ’; വ്യാജരേഖയിലും സംഘം ഹൈലെവൽ
അടുത്ത വാർത്ത (Next) ›
ഹൃദയം നുറുങ്ങി തമിഴകം; പൊലിഞ്ഞത് 39 ജീവനുകൾ, ദുരന്ത ഭൂമി സന്ദർശിച്ച് സ്റ്റാലിൻ; മരിച്ചവരുടെ കുടുംബങ്ങൾക്ക്...