Wayanad

ആനപ്പാറയിൽ പുലി; വളർത്തുനായയെ പിടികൂടി

ആനപ്പാറയിൽ പുലി വളർത്തുനായയെ പിടികൂടി.ഇന്ന് പുലർച്ചെയാണ് സംഭവം. ആനപ്പാറ പാലത്തിനുസമീപത്തെ മൂന്നാംപടിയിൽ ശശീന്ദ്രന്റെ വളർത്തുനായയെയാണ് പുലി പിടിച്ചത്. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിച്ചു. മുൻപും സ്ഥലത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.