വാരാമ്പറ്റ:സംസ്ഥാന സർക്കാർവയനാട് പാക്കേജിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ അനുവദിച്ച്‌വാരാമ്പറ്റ ഗവ:ഹൈസ്‌കൂളിൽ പണിയുവാൻ പോകുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിർവഹിച്ചു.പി. ടി. എ പ്രസിഡന്റ് മമ്മൂട്ടി പി. സി അധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത് അംഗം കെ. വിജയൻ, ഗ്രാമപഞ്ചായത്ത് അംഗം പി എ അസീസ് , എച്ച്. എം ദിവ്യ കെ. ടി, അബ്ദുൽ ഗഫൂർ, സുലൈമാൻ വി. ടി, അലി കൊടുവേരി, മുനീർ സി തുടങ്ങിയവർ പ്രസംഗിച്ചു














