Kerala

ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം:സംഭവം ചുരത്തിൽ

താമരശ്ശേരി:ചുരം ഒന്നാം വളവിന് മുകൾ ഭാഗത്തായി ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം.അപകടത്തെ തുടർന്ന് ചിപ്പിലിത്തോട് മുതൽ ഒന്നാം വളവിന് താഴെ വരെ ഗതാഗത തടസ്സം നേരിടുന്നുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.