InformativeSultan Bathery

അതിതീവ്ര മഴ ;കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

സുൽത്താൻ ബത്തേരി നഗരസഭ അതിതീവ്ര മഴ ദുരന്ത സാധ്യത കണക്കിലെടുത്ത് മുനിസിപ്പൽതല കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 96058 49775, 8848299368 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് വിളിക്കാം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.