- Advertisement -

Editor Desk

About the author

എടിഎമ്മിൽ നിക്ഷേപിക്കാൻ ഏൽപ്പിച്ച പണം തട്ടിയ യുവാക്കൾ പിടിയിൽ

ബത്തേരി: എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാനേല്‍പ്പിച്ച ബാങ്കിന്റെ കാല്‍ കോടിയോളം രൂപ തട്ടിയ ക്യാഷ് ഓപ്പറേറ്റീവ് എക്‌സിക്യൂട്ടീവുകള്‍ പിടിയില്‍. ബത്തേരി, കുപ്പാടി, പുത്തന്‍പുരക്കല്‍ വീട്ടില്‍, പി.ആര്‍. നിധിന്‍ രാജ്(34), മേപ്പാടി, ലക്കിഹില്‍, പ്ലാംപടിയന്‍ വീട്ടില്‍, പി.പി....

വീട്ടില്‍ പ്രസവം, രക്തം വാര്‍ന്ന് യുവതി മരിച്ചത് മനപൂര്‍വമുള്ള നരഹത്യക്ക് തുല്യം: മന്ത്രി വീണാ ജോര്‍ജ്

ഇത് ഗൗരവമായ വിഷയം, ശക്തമായി എതിര്‍ക്കണം തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന് യുവതി മരിച്ചത് മനപൂര്‍വമുള്ള നരഹത്യക്ക് തുല്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും...

ഇതെന്തു കഥ:നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. ഹൈക്കോടതിയിലെ ഹർജിയാണ് താരം പിൻവലിച്ചത്.കേസിൽ എക്സൈസ് നിലവിൽ പ്രതി ചേർക്കാത്ത സാഹചര്യത്തിലാണ് നടപടി.     നേരത്തെ ശ്രീനാഥ് ഭാസി നൽകിയ മുൻകൂർ...

ഓട്ടോ മറിഞ്ഞു മൂന്ന് പേർക്ക് പരിക്ക്

    കല്പറ്റ: കൽപ്പറ്റ മുണ്ടേരിയിൽ ഓട്ടോ മറിഞ്ഞു മൂന്ന് പേർക്ക് പരിക്ക്. പുഴമുടി സ്വദേശികളായ പ്രമോദ്, സമന്യു, ഐശ്വര്യ, എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

മഴ മുന്നറിയിപ്പിൽ മാറ്റം, ഏഴു ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഏഴു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചനത്തിൽ പറയുന്നു. നേരത്തെ നാലു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരുന്നത്. തിരുവനന്തപുരം,...

ജ്യോതിർഗമയ കേശസമർപ്പണം നടത്തി

മാനന്തവാടി :കേശദാനം സ്നേഹദാനം എന്ന സന്ദേശവുമായി കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് ലഭ്യമാക്കുന്നതിനായി ടീം ജ്യോതിർഗമയ കേശ ശേഖര സമർപ്പണം നടത്തി. സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ചടങ്ങിൽ ജ്യോതിർഗമയ...

ഇഞ്ചിക്കൃഷിയില്‍ മുടക്കുമുതല്‍ പോലും കിട്ടാതെ കര്‍ഷകര്‍

കല്‍പ്പറ്റ: ഇതര സംസ്ഥാനങ്ങളില്‍ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി നടത്തി കര്‍ഷകര്‍ പണംവാരിയ കാലം അസ്തമിക്കുന്നു. നിലവില്‍ മുടക്കുമുതല്‍ പോലും കിട്ടാത്ത സ്ഥിതിയിലാണ് ഇഞ്ചിക്കര്‍ഷകര്‍. ഇത് കര്‍ഷകരെ നിരാശയിലേക്ക് തള്ളുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ തദ്ദേശീയ...

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉപയോഗിക്കാന്‍ പണം നല്‍കണോ? മെറ്റ നീക്കത്തില്‍ ഉപയോക്താക്കള്‍ക്ക് ആശങ്ക

വാഷിങ്ടണ്‍: ഫെയ്‌സബുക്ക്, ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതിന് ഫീസ് ഇടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പരസ്യങ്ങളില്ലാതെ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉപയോഗിക്കുന്നതിന് യൂറോപ്യന്‍ യൂണിയനിലെ ഉപയോക്താക്കളില്‍ നിന്ന് പ്രതിമാസ ഫീസായി 14 ഡോളര്‍(1,190 രൂപ) ഈടാക്കാന്‍ മെറ്റ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പരസ്യങ്ങളില്ലാതെ...

പോലീസ് സ്റ്റേഷനില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണം :എ ഐ വൈ എഫ്

പോലീസ് സ്റ്റേഷനില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണം :എ ഐ വൈ എഫ് കല്‍പ്പറ്റ:കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ അന്വേഷണത്തിന് ഭാഗമായി വിളിച്ചുവരുത്തിയ അമ്പലവയല്‍ സ്വദേശി ഗോകുല്‍ ആത്മഹത്യ സംഭവത്തില്‍ സമഗ്രമായ...

‘വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ചില്ലെങ്കില്‍ കേരളത്തിലെ എംപിമാര്‍ മതേതര തലമുറകളോട് കണക്ക് പറയേണ്ടി വരും’; മുഖപ്രസംഗവുമായി ദീപിക

വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മുഖപ്രസംഗവുമായി കത്തോലിക്ക സഭ മുഖപത്രം ദീപിക. വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ചില്ലെങ്കില്‍ മതേതര തലമുറകളോട് കണക്ക് പറയേണ്ടി വരുമെന്നാണ് എംപിമാര്‍ക്ക് മുന്നറിയിപ്പ്. ഇന്ത്യ മുന്നണി എതിര്‍ത്താലും ഭേദഗതി നിയമത്തിന്...

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. ഏപ്രില്‍ 1 മുതല്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറയ്ക്കുന്നതായി എണ്ണ വിപണന കമ്പനികള്‍ അറിയിച്ചു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ...

വരുന്നൂ ഉഷ്ണ തരംഗ ദിനങ്ങള്‍; രാജ്യത്ത് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കനത്ത ചൂടിന് സാധ്യത: കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് ജൂണ്‍മാസം വരെ കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ മധ്യ-കിഖക്കന്‍ ഇന്ത്യയിലും വടക്കുപടിഞ്ഞാറന്‍ സമതലങ്ങളിലും പതിവിലും കൂടുതല്‍ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ...

Categories

spot_img