വിഎസിന്റെ സംസ്കാരം മറ്റന്നാള് വലിയ ചുടുകാട്ടില്; നാളെ ഉച്ചയ്ക്ക് ശേഷം വിലാപയാത്ര
തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്റെ സംസ്കാരം മറ്റന്നാള് ഉച്ചയ്ക്ക് ശേഷം പുന്നപ്രയിലെ വലിയ ചുടുകാട്ടില് നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി...