കെഎസ്ഇബിയില് വിജിലന്സിന്റെ ‘ഓപ്പറേഷന് ഷോര്ട്ട് സര്ക്യൂട്ട്’; കണ്ടെത്തിയത് 16.5 ലക്ഷം രൂപയുടെ അഴിമതി
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസുകളില് വിജിലന്സിന്റെ സംസ്ഥാനതല മിന്നല് പരിശോധനയില് ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും കണ്ടെത്തി. കരാറുകാരില്നിന്നും കമ്മീഷന് ഇനത്തില് ഉദ്യോഗസ്ഥര് കൈക്കൂലി...