മന്ത്രിപത്നിയുടെ കാർ പുതുച്ചേരി വഴി, രേഖകളിൽ കൃത്രിമം; റജിസ്ട്രേഷൻ പുതുച്ചേരിയിലെ കടയുടെ വിലാസത്തിൽ
തിരുവനന്തപുരം∙ മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ വീട്ടിൽ ഒരു മാസം മുൻപുവരെ ഉപയോഗിച്ചിരുന്ന ആഡംബര കാർ കേരളത്തിൽ റജിസ്റ്റർ ചെയ്ത ഘട്ടത്തിൽ ഉടമസ്ഥതാ രേഖയിൽ...