ആദിലിന്റെ പേരിലുള്ളത് ‘മ്യൂൾ അക്കൗണ്ട്’, മറിഞ്ഞത് കോടികൾ; ക്രൈം പോർട്ടലിലുള്ളത് 31 പരാതികൾ
കൊച്ചി ∙ വ്യാജ ട്രേഡിങ് ആപ്പ് വഴി 1.08 കോടി രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ എറണാകുളം സ്വദേശിയുടെ പേരിൽ നാഷണൽ...
കൊച്ചി ∙ വ്യാജ ട്രേഡിങ് ആപ്പ് വഴി 1.08 കോടി രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ എറണാകുളം സ്വദേശിയുടെ പേരിൽ നാഷണൽ...
ചെന്നൈ∙ മയിലാടുതുറൈയ്ക്ക് സമീപം ദലിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധം. തിങ്കളാഴ്ച രാത്രിയാണ് വൈരമുത്തുവിനെ (28) ആറംഗ സംഘം അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്....
കോഴിക്കോട്. നിയന്ത്രണം വിട്ട കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. സിറാജ് സബ് എഡിറ്റർ...
കൊച്ചി ∙ അഞ്ചര വർഷത്തിനിടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചത് 69.30 ലക്ഷം പേർക്ക്; മരിച്ചത് 72,175 പേർ. മരണങ്ങൾ ഏറ്റവും കൂടുതൽ...
കൽപറ്റ ∙ വയനാട്ടിൽ വനംവകുപ്പിലെ വനിതാ ബീറ്റ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആരോപണവിധേയനായ സെക്‌ഷന്‍ ഓഫിസറെ കുരുക്കിലാക്കി ശബ്ദരേഖ. തനിക്കെതിയുള്ള...
കല്‍പ്പറ്റ: കുടുംബ കലഹത്തിനിടെ പൊലീസും യുവാവും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ യുവാവിനും 2 പൊലീസുകാര്‍ക്കും പരിക്കേറ്റു. ചെവിക്ക് സാരമായി പരിക്കേറ്റ ചുണ്ടേല്‍...
തിരുവനന്തപുരം ∙ ജില്ലാ ജയിലില്‍ തടവുകാരനെ ജയില്‍ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുന്‍ താല്‍ക്കാലിക ജീവനക്കാരൻ...
കാസർകോട് ∙ ബന്തടുക്കയിൽ പത്താം ക്ലാസുകാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ദേവികയെയാണ്...
ആലപ്പുഴ ∙ ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ട് 28 പേർക്ക് പരുക്ക്. കോയമ്പത്തൂർ – തിരുവനന്തപുരം ബസ്സാണ് അപകടത്തിൽപെട്ടത്. ദേശീയപാതയിലെ...
പത്തനംതിട്ട ∙ പത്തനംതിട്ടയില്‍ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ജയേഷ് പോക്സോ കേസിലും പ്രതിയെന്ന് പൊലീസ്. 2016ലാണ്...