ഒരുമിച്ച് താമസിച്ചു, തെറ്റിപ്പിരിഞ്ഞു; പിന്നാലെ യുവതിയെ വീട്ടിൽക്കയറി പീഡിപ്പിച്ച് യുവാവ്, പരാതി
കാസർകോട് ∙ ഒരുമിച്ചു താമസിച്ചിരുന്ന യുവതിയെ തെറ്റിപ്പിരിഞ്ഞതിനു പിന്നാലെ യുവാവ് പീഡിപ്പിച്ചതായി പരാതി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 37കാരിയുടെ പരാതിയിൽ...