Saturday, 24 October 2026
|
വയനാട് • കേരളം
TRENDING
▶ എം. കമല്‍ വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് ▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ എം. കമല്‍ വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് ▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
● Kerala News

കേരള വാർത്തകൾ

📰 2,342 വാർത്തകൾ
സ്കൂട്ടർ ഇടിച്ചു മരിച്ച യാചകന്റെ സഞ്ചിയിൽ നാലര ലക്ഷം രൂപ

സ്കൂട്ടർ ഇടിച്ചു മരിച്ച യാചകന്റെ സഞ്ചിയിൽ നാലര ലക്ഷം രൂപ

ചാരുംമൂട് ∙ സ്കൂട്ടർ ഇടിച്ചു മരിച്ച യാചകന്റെ സഞ്ചികളിൽ നിന്നു നാലര ലക്ഷം രൂപ ലഭിച്ചു. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന...

മരംമുറിക്കാരൻ്റെ പ്രായശ്ചിത്തം; മക ളുടെ വിവാഹദിനത്തിൽ ഹംസ സമ്മാ നിച്ചത് 1500 ഫലവൃക്ഷത്തൈകൾ

മരംമുറിക്കാരൻ്റെ പ്രായശ്ചിത്തം; മക ളുടെ വിവാഹദിനത്തിൽ ഹംസ സമ്മാ നിച്ചത് 1500 ഫലവൃക്ഷത്തൈകൾ

ചങ്ങരംകുളം: ഒരു മരം മുറിച്ചാൽ പകരം ആയിരം മരം നടണമെന്നാണ് പഴമൊഴി. മരം ഒരു വരമെന്നും പഴ ഞ്ചൊല്ലുണ്ട്. എന്നാൽ എത്ര...

മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു. ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ആരോഗ്യനില വഷളായി. ചൊവ്വാഴ്ച വൈകീട്ടോടെ...

ഞായറാഴ്ച പുറപ്പെടേണ്ട വിമാനം ഇപ്പോഴും കരിപ്പൂരിൽ തന്നെ, ‘നീട്ടിവയ്ക്കലിൽ’ വലഞ്ഞ് യാത്രക്കാർ

ഞായറാഴ്ച പുറപ്പെടേണ്ട വിമാനം ഇപ്പോഴും കരിപ്പൂരിൽ തന്നെ, ‘നീട്ടിവയ്ക്കലിൽ’ വലഞ്ഞ് യാത്രക്കാർ

മലപ്പുറം∙ ഞായറാഴ്ച രാത്രി കരിപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം ഇനിയും പുറപ്പെട്ടില്ല. സാങ്കേതിക തകാരാറുള്ളതിനാലാണ് യാത്ര നീട്ടിവയ്ക്കുന്നതെന്നാണ് ലഭിക്കുന്ന...

മാസവരുമാനം രണ്ടരക്കോടി; പക്ഷേ വൈദ്യുതി ബില്ലടയ്ക്കാൻ കാശില്ല: എംവിഡിയെ ‘പൂട്ടി’ കെഎസ്ഇബി!

മാസവരുമാനം രണ്ടരക്കോടി; പക്ഷേ വൈദ്യുതി ബില്ലടയ്ക്കാൻ കാശില്ല: എംവിഡിയെ ‘പൂട്ടി’ കെഎസ്ഇബി!

പാലക്കാട് ∙ കെഎസ്ഇബി ഫ്യൂസ് ഊരിയതോടെ പാലക്കാട് ജില്ലയിലെ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് പ്രവർത്തനം ഒന്നാകെ നിലച്ചു. എഐ ക്യാമറകളുടെ...

പട്ടായയിൽ 52 കാരനായ ഇന്ത്യക്കാരനെ ലൈംഗികത്തൊഴിലാളികൾ വളഞ്ഞിട്ട് ആക്രമിച്ചു

പട്ടായയിൽ 52 കാരനായ ഇന്ത്യക്കാരനെ ലൈംഗികത്തൊഴിലാളികൾ വളഞ്ഞിട്ട് ആക്രമിച്ചു

പട്ടായ∙ ലൈംഗിക തൊഴിലാളികളായ ട്രാൻസ്‌ജെൻഡറുകൾ ഇന്ത്യൻ സഞ്ചാരിയെ മർദിച്ചതായി റിപ്പോർട്ടുകൾ. ഡിസംബർ 27 ന് പുലർച്ചെയാണ് ഇന്ത്യൻ സഞ്ചാരി ആക്രമണത്തിന് ഇരയായത്....

മരടിലെ ചരിഞ്ഞ ഫ്ലാറ്റിൽ നാലു ദിവസം പഴക്കമുള്ള മൃതദേഹം; തലയ്ക്കു പിന്നിൽ ആഴത്തിൽ പരുക്ക്

മരടിലെ ചരിഞ്ഞ ഫ്ലാറ്റിൽ നാലു ദിവസം പഴക്കമുള്ള മൃതദേഹം; തലയ്ക്കു പിന്നിൽ ആഴത്തിൽ പരുക്ക്

കൊച്ചി ∙ മരടിലെ ആളൊഴി‍ഞ്ഞ കെട്ടിടത്തിൽനിന്ന് വീണനിലയിൽ മധ്യവയസ്കന്റെ മൃതദേഹം. പുത്തൻകുരിശ് സ്വദേശി സുഭാഷിന്റെ (51) മൃതദേഹമാണിതെന്നാണ് നിഗമനം. കെട്ടിടത്തിന്റെ മുകളിൽനിന്ന്...

15 വയസ്സുള്ള ഇന്ത്യൻ ചാരൻ അറസ്റ്റിൽ; ഒരു വർഷമായി വിവരം കൈമാറുന്നു, സംഘത്തിൽ കൂടുതൽ പേർ

15 വയസ്സുള്ള ഇന്ത്യൻ ചാരൻ അറസ്റ്റിൽ; ഒരു വർഷമായി വിവരം കൈമാറുന്നു, സംഘത്തിൽ കൂടുതൽ പേർ

പത്താൻകോട് ∙ ഇന്ത്യയിൽനിന്നും രഹസ്യവിവരങ്ങൾ കൈമാറുന്നതിനായി 15 വയസ്സുള്ള ബാലനെ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി (ഐഎസ്‌ഐ) ചാരനാക്കിയെന്ന് പഞ്ചാബ് പൊലീസ് കണ്ടെത്തി....

ചക്രവാതച്ചുഴി: വെള്ളിയാഴ്ച മുതൽ കേരളത്തിൽ പരക്കെ മഴ, 2 ജില്ലകളിൽ യെലോ അലർട്ട്

ചക്രവാതച്ചുഴി: വെള്ളിയാഴ്ച മുതൽ കേരളത്തിൽ പരക്കെ മഴ, 2 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം∙ ബംഗാൾ ഉൾക്കടലിൽ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ചക്രവാതച്ചുഴിയുടെ ഫലമായി വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....

റോഡിൽ പൊട്ടിച്ചിതറിയത് 2989 കുപ്പി ബീയർ; കുപ്പികൾ മോഷണം പോകാതിരിക്കാൻ സ്ഥലത്ത് വൻ എക്സൈസ് സംഘം

റോഡിൽ പൊട്ടിച്ചിതറിയത് 2989 കുപ്പി ബീയർ; കുപ്പികൾ മോഷണം പോകാതിരിക്കാൻ സ്ഥലത്ത് വൻ എക്സൈസ് സംഘം

കോഴിക്കോട് ∙ ഇന്നലെ പുലർച്ചെ കോവൂർ ഇരിങ്ങാടൻപള്ളി ജംക്‌ഷനിലുണ്ടായ അപകടത്തിൽ റോഡിൽ ഒഴുകിയതു 2989 കുപ്പി ബീയർ. കർണാടക ഹാസനിൽ നിന്നു...