‘ക്ലാസിക്ക് പാടാനുള്ള തൊണ്ടയില്ലാതെ പോയി; ജനാധിപത്യവും തീവ്ര ഹിന്ദുത്വരാഷ്ട്രീയവും തമ്മിൽ ബന്ധമില്ല’
കൊച്ചി∙ റാപ്പ് എന്തിനാണ് ചെയ്യുന്നതെന്ന ചോദ്യം ജനാധിപത്യവിരുദ്ധമെന്നു റാപ്പർ വേടൻ. ജനാധിപത്യവും തീവ്ര ഹിന്ദുത്വരാഷ്ട്രീയവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും ഹിന്ദു ഐക്യവേദി...