കൃഷ്ണൻകുട്ടിക്ക് ‘ഓണക്കോടി’; മകന്റെ വീടിന്റെ പാലുകാച്ചൽ ദിനത്തിൽ പിതാവിനു കേരള ലോട്ടറി ഒന്നാം സമ്മാനം
അലനല്ലൂർ ∙ മകന്റെ വീടിന്റെ പാലുകാച്ചൽ ദിനത്തിൽ പിതാവിനു കേരള ലോട്ടറി ഒന്നാം സമ്മാനം. ഭീമനാട് പെരിമ്പടാരി പുത്തൻപള്ളിയാലിൽ കൃഷ്ണൻകുട്ടിക്കാണ് ഇന്നലെ...