ഫ്ലാറ്റ് വാടകയ്ക്കെടുക്കും, ‘സ്റ്റാറ്റസ്’ അനുസരിച്ച് പാട്ടത്തുക; പണം നൽകിയവർ ഒരുമിച്ച് എത്തിയതോടെ കുടുങ്ങി; ആശ ഒളിവിൽ തന്നെ
കൊച്ചി ∙ വാടകയ്ക്ക് ഫ്ലാറ്റെടുത്ത് പാട്ടത്തിന് മറിച്ചുകൊടുത്ത് ലക്ഷങ്ങൾ തട്ടിച്ച സംഘത്തിലെ പ്രധാനിയായ സ്ത്രീ ഒളിവിൽത്തന്നെ. ഒന്നാം പ്രതി പി.കെ.ആശ (54)...