വിവാഹം കാലഹരണപ്പെട്ട സങ്കല്പം, എന്റെ കൊച്ചുമകള് വിവാഹിതയാവണമെന്ന് ഞാന് ആഗ്രഹിക്കുന്നില്ല- ജയാ ബച്ചന്
വിവാഹത്തെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി നടിയും രാജ്യസഭാ എംപിയുമായ ജയാ ബച്ചന്. വിവാഹം കാലഹരണപ്പെട്ട സങ്കല്പമാണെന്നും തന്റെ കൊച്ചുമകള് നവ്യ...