സർക്കാരിനെ കബളിപ്പിക്കാൻ ‘വ്യാജ കുടുംബച്ചെലവ്’; യുഎഇയിൽ പിടിയിലായ ഇന്ത്യക്കാരനെ കുവൈത്തിന് കൈമാറി
അബുദാബി/കുവൈത്ത് സിറ്റി∙ അനധികൃത മദ്യവിൽപനയിലൂടെ ലഭിച്ച കള്ളപ്പണം വെളുപ്പിച്ച കേസിൽ യുഎഇയിൽ പിടിയിലായ ഇന്ത്യക്കാരനെ കുവൈത്തിന് കൈമാറി. ഇന്റർപോളിന്റെയും യുഎഇ സുരക്ഷാ...