വ്യാജരേഖകള്‍ സൃഷ്ടിച്ച് വായ്പ അനുവദിച്ചു; കോഴിക്കോട് സിറ്റി പൊലിസ് എപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ കേസ്
കോഴിക്കോട്: വ്യാജരേഖകള്‍ സൃഷ്ടിച്ച് വായ്പ അനുവദിച്ചെന്ന പരാതിയില്‍ കോഴിക്കോട് സിറ്റി പൊലിസ് എപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റി (മാര്ട്ടിന്)ക്കെതിരെ കേസ്ഡയരക്ടര് ബോര്‍ഡ് അംഗങ്ങളായ...