Saturday, 24 October 2026
|
വയനാട് • കേരളം
TRENDING
▶ എം. കമല്‍ വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് ▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ എം. കമല്‍ വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് ▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
● Kerala News

കേരള വാർത്തകൾ

📰 2,342 വാർത്തകൾ
കലക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

കലക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

കോന്നി∙ പത്തനംതിട്ട കലക്ടർ എസ്.പ്രേം കൃഷ്ണന്റെ വാഹനം അപകടത്തിൽപ്പെട്ടു. കോന്നിയിൽ വച്ചായിരുന്നു അപകടം. വാഹനം തലകീഴായി മറിയുകയായിരുന്നു. കലക്ടറെയും ഒപ്പമുണ്ടായിരുന്ന ഗൺമാൻ...

ഷിംജിതയ്ക്ക് പൊലീസിൽ നിന്നും അനാവശ്യ പരിഗണന’: ആരോപണവുമായി ദീപക്കിന്റെ കുടുംബം

ഷിംജിതയ്ക്ക് പൊലീസിൽ നിന്നും അനാവശ്യ പരിഗണന’: ആരോപണവുമായി ദീപക്കിന്റെ കുടുംബം

കോഴിക്കോട് ∙ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചു സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ ദൃശ്യം പ്രചരിപ്പിച്ചതിനു അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് പൊലീസിന്റെ ഭാഗത്തുനിന്നും അനാവശ്യ പരിഗണന...

കുടുംബവഴക്ക്, മകന്റെ ഭാര്യയെ വടിവാൾ കൊണ്ട് വെട്ടി; പിന്നാലെ എലിവിഷം കഴിച്ചു ജീവനൊടുക്കി 75കാരൻ

കുടുംബവഴക്ക്, മകന്റെ ഭാര്യയെ വടിവാൾ കൊണ്ട് വെട്ടി; പിന്നാലെ എലിവിഷം കഴിച്ചു ജീവനൊടുക്കി 75കാരൻ

കുഴൽമന്ദം ∙ മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേൽപിച്ചയാൾ എലിവിഷം കഴിച്ചു ജീവനൊടുക്കി. മാത്തൂർ പല്ലഞ്ചാത്തനൂർ നടക്കാവ് ശോഭന നിവാസിൽ രാധാകൃഷ്ണൻ (75) ആണു...

പുതിയ പദ്ധതിയുമായി KSRTC; ബസുകളിൽ ഭക്ഷണം വിതരണം ചെയ്യാനൊരുങ്ങി ചിക്കിങ്

പുതിയ പദ്ധതിയുമായി KSRTC; ബസുകളിൽ ഭക്ഷണം വിതരണം ചെയ്യാനൊരുങ്ങി ചിക്കിങ്

തിരുവനന്തപുരം:* വിവിധ പരിഷ്കരണങ്ങളും പദ്ധതികളുമായി ജനമനസ് കീ‍ഴടക്കിയ കെ എസ് ആർ ടി സി പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നു. ഇന്ത്യൻ-അറേബ്യൻ ഫാസ്റ്റ്...

ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാത : പാറതുരക്കൽ ഈമാസം തന്നെ

ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാത : പാറതുരക്കൽ ഈമാസം തന്നെ

തിരുവമ്പാടി : മലയോര, കുടിയേറ്റ മേഖലയുടെ സമഗ്ര വികസനക്കുതിപ്പിന് നാന്ദികുറിക്കുന്ന ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരക്കൽ പ്രവൃത്തികൾക്ക് ജനുവരി അവസാനത്തോടുകൂടി...

ക​രു​ത​ല്‍ വേ​ണം…​രാ​ത്രി മു​റ്റ​ത്ത് ക​ര​ച്ചി​ലോ സം​സാ​ര​മോ ടാ​പ്പ് തു​റ​ന്ന ശ​ബ്ദ​മോ കേ​ട്ടാ​ൽ പു​റ​ത്തി​റ​ങ്ങ​രു​ത്; സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പോ​ലീ​സ്

ക​രു​ത​ല്‍ വേ​ണം…​രാ​ത്രി മു​റ്റ​ത്ത് ക​ര​ച്ചി​ലോ സം​സാ​ര​മോ ടാ​പ്പ് തു​റ​ന്ന ശ​ബ്ദ​മോ കേ​ട്ടാ​ൽ പു​റ​ത്തി​റ​ങ്ങ​രു​ത്; സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പോ​ലീ​സ്

ക സ്വ​ർ​ണ വി​ല വ​ർ​ധി​ച്ച​തോ​ടെ ആ​ഴ്ച​യും ര​ണ്ടും മൂ​ന്നും ആ​ഭ​ര​ണ മോ​ഷ​ണ​ക്കേ​സു​ക​ളാ​ണ് പോ​ലീ​സി​നു മു​ന്നി​ലെ​ത്തു​ന്ന​ത്. വീ​ട് കു​ത്തി​ത്തു​റ​ക്കു​ന്ന കൊ​ള്ള​സം​ഘം മു​ത​ല്‍ ത​മി​ഴ്...

വിശ്വനാഥന്റെ മരണത്തിൽ പുനരന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതിയുടെ ഉത്തരവ്

വിശ്വനാഥന്റെ മരണത്തിൽ പുനരന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതിയുടെ ഉത്തരവ്

വിശ്വനാഥന്റെ മരണത്തിൽ പുനരന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതിയുടെ ഉത്തരവ്. 60 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വിശ്വനാഥന്റെ സഹോദരൻ വിനോദ്...

പ്ലസ് വൺ വിദ്യാർഥിനി സ്കൂൾ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

പ്ലസ് വൺ വിദ്യാർഥിനി സ്കൂൾ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

പാലക്കാട് ∙ പ്ലസ് വൺ വിദ്യാർഥിനി സ്കൂൾ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി കുടുംബം. കല്ലേക്കാട് വ്യാസ...

‘എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പു പോലെ എറിഞ്ഞു; 200 പവൻ കൊടുത്തിട്ടും അവന് മതിയായില്ല’: ഹൃദയം പിടഞ്ഞ് അമ്മയും മകളും

‘എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പു പോലെ എറിഞ്ഞു; 200 പവൻ കൊടുത്തിട്ടും അവന് മതിയായില്ല’:...

തിരുവനന്തപുരം∙ കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ. കമലേശ്വരം ആര്യൻകുഴിക്കു...

ടെലിഗ്രാം വഴി കുട്ടികളുടെ നഗ്നവീഡിയോ വില്‍പന; മലപ്പുറം സ്വദേശി അറസ്റ്റില്‍

ടെലിഗ്രാം വഴി കുട്ടികളുടെ നഗ്നവീഡിയോ വില്‍പന; മലപ്പുറം സ്വദേശി അറസ്റ്റില്‍

മലപ്പുറം: കുട്ടികളുടേത് ഉള്‍പ്പെടെയുള്ള അശ്ലീല വീഡിയോകള്‍ ടെലഗ്രാം വഴി വില്‍പ്പന നടത്തിയ യുവാവിനെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു....