തുമ്പിക്കൈയ്ക്ക് അടിച്ച് വെള്ളത്തില്‍ താഴ്ത്തി; ആന പാപ്പാനെ ആക്രമിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം∙ കോട്ടൂര്‍ ആന പാര്‍ക്കില്‍ കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ ആക്രമിച്ചു കൊലപ്പെടുത്തി. പാര്‍ക്കിനുള്ളിലെ നെയ്യാര്‍ റിസര്‍വോയറില്‍ ‘മനു’ എന്ന ആനയാണ് കുളിപ്പിക്കുന്നതിനിടെ...