തീവ്രന്യൂനമർദം: പെരുമഴ പെയ്യും; നാല് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം∙ തെക്കുകിഴക്കൻ ഉത്തർപ്രദേശിനു മുകളിൽc സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ 21 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ...
തിരുവനന്തപുരം∙ തെക്കുകിഴക്കൻ ഉത്തർപ്രദേശിനു മുകളിൽc സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ 21 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ...
ശാസ്താംകോട്ട ∙ സ്കൂളിൽ വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റ് മിഥുന്റെ മരണം അമ്മ സുജയോട് രാത്രി വിഡിയോ കോളിലൂടെ അറിയിച്ചു. നാലു മാസം...
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്...
നെയ്യാറ്റിൻകര ∙ പിതാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത അതിയന്നൂർ വെൺപകലിനു സമീപം പട്ട്യക്കാല സംഗീതിൽ സിജോയി സാമുവേലിനെ...
കൊല്ലം: തേവലക്കരയില്‍ നോവായി എട്ടാം ക്ലാസുകാരന് മിഥുന്റെ മരണം. തേവലക്കര ബോയ്സ് സ്കൂളിലാണ് ദാരുണ സംഭവം നടന്നത്. കുട്ടികള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ...
കൊല്ലം: കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്(13)ണ് മരിച്ചത്. തേവലക്കര ബോയ്സ് ഹൈസ്കൂളിലാണ് സംഭവം.കെട്ടിടത്തിന്...
സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോയ കുട്ടികളുടെ വഴി തടഞ്ഞ് കാട്ടാനക്കൂട്ടവും ഒറ്റയാനും. ഇടുക്കി ശാന്തന്‍പാറ കോഴിപ്പനക്കുടിയിലെ രവിയുടെ മക്കളായ പവിത്ര, രഞ്ജിത്ത്,...
തിരുവനന്തപുരം: രാമായണ പുണ്യമാസത്തിനു തുടക്കം കുറിച്ച് ഇന്ന് കർക്കടകം ഒന്ന്. രാമായണത്തിന്റെ പൊരുളും നന്മയും പകർന്നു നൽകുന്ന രാമായണ മാസത്തിന് ഇന്ന്...
കൊച്ചി ∙ വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യവീട്ടിലെ ഓടിളക്കി ഇറങ്ങി യുവാവിന്റെ ആക്രമണം. ഇന്നു വെളുപ്പിനെ മൂന്നു മണിയ്ക്കുണ്ടായ ആക്രമണത്തിൽ യുവതിയുടെ...
മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചാത്തൻതറ കിടാരത്തിൽ ഉഷാമണിയാണ് (54) മരിച്ചത്. മരുമകൻ സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണു സംഭവം....