‘യാത്രാക്കൂട്ടിൽ’ തിരക്കേറുന്നു;കീർത്തനയ്ക്ക് കൈ കൊടുത്ത് ഗതാഗതമന്ത്രി
തിരുവനന്തപുരം ∙ എൻജിനീയറിങ് വിദ്യാർഥിനി കീർത്തന സാറാ കിരൺ കെഎസ്ആർടിസിക്കായി ഒരുക്കിയ യാത്രാക്കൂട്ട് എന്ന വെബ്‌സൈറ്റ് ശ്രദ്ധേയമാകുന്നു. കെഎസ്ആർടിസി തിരുവനന്തപുരം സിറ്റി സർക്കുലർ...