തുറുപ്പുഗുലാൻ താരം നെല്ലിക്കാട്ട് മഹാദേവൻ ചരിഞ്ഞു; ലോറിയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു
കേരളത്തിലെ ആന പ്രേമികളുടെ ഇഷ്ട ആനകളിലൊന്നായിരുന്നു തൃശൂര്‍ പൂരത്തിന് ഉൾപ്പെടെ പങ്കെടുത്തിട്ടുള്ള മഹാദേവൻ. സ്ഥിരമായി എഴുന്നള്ളത്തിനും മറ്റും കൊണ്ടുപോയിരുന്ന ആനയാണ് മഹാദേവനെന്നാണ്...