സ്വന്തം വീട്ടിലെ പണവും സ്വർണവും മോഷ്ചിച്ച് പോലീസിനെ വിളിച്ചുവരുത്തി; ഒടുവിൽ കട്ടർ ചതിച്ചു, അറസ്റ്റ്
വിഴിഞ്ഞം: സ്വന്തം വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴുപവന്റെ സ്വർണാഭരണങ്ങളും 15,000 രൂപയും മോഷ്ടിച്ചശേഷം പോലീസിൽ പരാതിനൽകിയ കേസിലെ വീട്ടുടമയെ റിമാൻഡ് ചെയ്തു. വെങ്ങാനൂർ...