അബുദാബിയിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിക്കായി തിരച്ചിൽ; കാണാതായിട്ട് മൂന്നുദിവസം
അബുദാബി: തിരുവനന്തപുരം സ്വദേശിയെ അബുദാബിയിൽ കാണാനില്ലെന്ന് പരാതി. മുസഫ ശാബിയ 12-ലെ കഫ്തീരിയയിൽ ജോലിചെയ്തിരുന്ന അണ്ടൂർകോണം പാച്ചിറ സ്വദേശി മാഹിൻ അബ്ദുറഹ്മാനെയാണ്...