ഒളിക്യാമറയിൽ കുടുങ്ങി കർണാടക ഡിജിപി; യുവതികളെ കെട്ടിപ്പിടിച്ചു, ചുംബിച്ചു; അശ്ലീല വിഡിയോ പുറത്ത്
ബെംഗളൂരു∙ കര്‍ണാടക പൊലീസിന് നാണക്കേടായി ഡിജിപിയുടെ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത്. സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റിന്റെ ചുമതല വഹിക്കുന്ന ഡിജിപി ആര്. രാമചന്ദ്ര...