‘ജീവൻ തിരിച്ചു കിട്ടിയതു മഹാഭാഗ്യം’; കെട്ടുകാഴ്ചയ്ക്കിടെ തിടമ്പേറ്റിയ ആന യുവാവിനെ തൊഴിച്ചു നിലത്തിട്ടു
കൊല്ലം∙ ‘ജീവൻ തിരിച്ചു കിട്ടിയതു മഹാഭാഗ്യം, ഉരുണ്ടു മാറിയിരുന്നില്ലെങ്കിൽ ആന ചവിട്ടുമായിരുന്നു’ – കെട്ടുകാഴ്ചയ്ക്കിടെ ആന തൊഴിച്ചു നിലത്തിട്ട വാളത്തുംഗൽ തുണ്ടിൽ...