വനിതാ എൻജിനീയറെ കടന്നു പിടിച്ച് എടുത്ത് ഉയർത്തി, ടാറിങ് സ്ഥലത്തേക്ക് ജീപ്പ് ഓടിച്ചുകയറ്റി; രാത്രിയിൽ പേടിച്ചുവിറച്ച് ഉദ്യോഗസ്ഥർ
ശാസ്താംകോട്ട (കൊല്ലം)∙ രാത്രി ഡ്യുട്ടിയിലുണ്ടായിരുന്ന വനിതാ എൻജിനീയറെ റോഡിൽ വച്ച് കടന്നു പിടിച്ച പ്രതിയെ പൊലീസ് രക്ഷപ്പെടുത്തിയതായി പരാതി. വെറ്റമുക്ക് –...