ഗര്‍ഭിണിയായത് ഞാന്‍ കാരണമല്ല, ബന്ധം തുടങ്ങിയത് യുവതിയുടെ വിവാഹശേഷം; കേസിന് പിന്നില്‍ CPM-BJP നെക്സസ്- രാഹുൽ
തിരുവനന്തപുരം: തനിക്കെതിരായ പീഡനക്കേസ് രാഷ്ട്രീയപ്രേരിതമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കേസില്‍ മുന്‍കൂര്‍ ജാമ്യംതേടി തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് രാഹുല്‍...